അറിയാതെ എന്റെ ഹ്രിദയത്തില്‍
കടന്ന് കയറി അവള്‍
ഉണര്‍വിലെ സ്വപ്നമായി
വന്നു അവള്‍
സ്നേഹത്തിന്‍ സംഗീതമായി
പാടി അവള്‍
മോഹത്തിന്‍ മന്ത്രമായി
മാറി അവള്‍
പിന്നെയെപ്പോഴോ എന്റെ ജീവന്റെ
ഉള്തുടിപ്പായി അവള്‍ ..........
1 comment:
thashin thaha
said...
kakachi....khon heh woh...?ha ha enthayallum thaangalude madhurikunna pranayathinnte bhaavankal njan ee varikaliloode kaanunnu....u r gr8 and a kochu kalla kamukan........
1 comment:
kakachi....khon heh woh...?ha ha
enthayallum thaangalude madhurikunna pranayathinnte bhaavankal njan ee varikaliloode kaanunnu....u r gr8 and a kochu kalla kamukan........
Post a Comment